ഇസ്ലാമിക മേഖലയിൽ നിന്നും പുസ്തകം അച്ചടിക്കുവാൻ തടസം : സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ്
ക്രൈസ്തവ അപ്പോളജിസ്റ്റായ സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ് എഴുതിയ "കാഫിർ അറിഞ്ഞിരിക്കേണ്ട ഇസ്ലാം" അച്ചടിയുമായുള്ള തടസങ്ങൾ ഇസ്ലാമിക മേഖലയിൽ നിന്നും ഉണ്ടാകുന്നതായി എഴുത്തുകാനായ സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ് അദ്ദേഹത്തിന്റെ "ബൈബിളിൽ Contradictions ഉണ്ടെന്ന മുസ്ലിം നുണ പ്രചാരണത്തിന് ഒരു മറുപടി" എന്ന ലൈവിൽ പറയുകയുണ്ടായി.
പല പ്രസ്സുകാരും പുസ്തകം അച്ചടിക്കുവാൻ ഇസ്ലാമിക മേഖലയിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെന്നു പറഞ്ഞു നിരസിക്കുകയുണ്ടായി. അതുകൊണ്ടു തന്നെ പുസ്തകം അച്ചടിക്കുവാനുള്ള കാലതാമസം ഉണ്ടായി. 2022 ജൂലൈ മാസം എല്ലാവരിലേക്കും എത്തിക്കുവാൻ ആഗ്രഹിച്ച അദ്ദേഹത്തിന്റെ പുസ്തകം ആഗസ്റ്റ് മാസം ആണ് അച്ചടി ആരംഭിക്കുവാനായിട്ടു സാധിച്ചിട്ടുള്ളു. അതുകൊണ്ടു തന്നെ പുസ്തകം അല്പം താമസിച്ചാണ് ജനങ്ങളുടെ കൈകളിലേക്ക് എത്തുകയുള്ളൂ.
കേരളത്തില് ഇസ്ലാമിനെ വിമര്ശിക്കുന്ന ഒരു പുസ്തകം അച്ചടിക്കുന്നത് വളരെ പ്രയാസകരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഒദ്യോഗികമായി മുസ്ലിങ്ങൾ എഴുതിയിട്ടുള്ള സീറകൾ; ഇബ്ൻ ഇഷഹാക്കിന്റെ, അൽ തബരിയുടെ സീറകൾ, ഇങ്ങനെയുള്ള നൂറ്റാണ്ടുകൾക്കു മുൻപ് മുസ്ലിം പണ്ഡിതൻമാർ എഴുതിയ ഒദ്യോഗിക സീറകളിൽ ഉള്ള മുഹമ്മദിന്റെ ചരിത്രം എല്ലാം സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ് പ്രസിദ്ധീകരിക്കുന്ന "കാഫിർ അറിഞ്ഞിരിക്കേണ്ട ഇസ്ലാം" എന്ന പുസ്തകത്തിൽ ഘട്ടം ഘട്ടമായി വര്ഷം തിരിച്ചു എഴുതിയിട്ടുണ്ട്.
മുഹമ്മദിന്റെ ചരിത്രം എളുപ്പത്തിൽ മനസിലാക്കുവാനും പഠിക്കുവാനും ഉതകുന്ന രീതിയിൽ ആണ് പുസ്തകത്തിൽ എഴുതിയിട്ടുള്ളത്. മാത്രവുമല്ല എല്ലാത്തിന്റെയും സീറകളിലുള്ള റഫറൻസ് സഹിതം പേജ് നമ്പർ സഹിതം "കാഫിർ അറിഞ്ഞിരിക്കേണ്ട ഇസ്ലാം" എന്ന പുസ്തകത്തിൽ നിന്നും ലഭ്യമാണ്.
യഥാർത്ഥത്തിൽ മുഹമ്മദ് ആരായിരുന്നു എന്നുള്ളത് ഇസ്ലാമിക പണ്ഡിതൻമാരുടെ ഗ്രന്ധങ്ങളിൽ നിന്നും മനസിലാക്കുവാൻ ഈ പുസ്തകം സഹായകമാവും.
നിരാകരണം: മുകളിലുള്ള വാർത്താ ഉള്ളടക്കം ന്യൂസ്‌പെൻ ഉപയോക്താക്കൾ സമർപ്പിച്ചതാണ് കൂടാതെ ബാഹ്യ വെബ്‌സൈറ്റുകളിൽ നിന്ന് സ്‌ക്രാപ്പ് ചെയ്‌തതുമാണ്.
അടുത്തിടെ ചേർത്ത വാർത്തകൾ
പരീക്ഷയ്ക്കിടെ ചോദ്യം ചോദിക്കാനെത്തിയ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 67 വർഷം തടവ്
തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാ...
അപ്ഡേറ്റ് ചെയ്തത് 04-Mar-2023
പാക്കിസ്ഥാനിലെ പെഷവാറില് പള്ളിയില് ഭീകരാക്രമണം: 63 മരണം
2023 ജനുവരി 30 ന് പാകിസ്ഥാനിലെ പെഷവാറിലെ അതീവ സുരക്ഷാ മേഖലയ...
അപ്ഡേറ്റ് ചെയ്തത് 31-Jan-2023
പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; മദ്രസ അധ്യാപകനായ പിതാവിന് മരണം വരെ കഠിന തടവും 6.6 ലക്ഷം രൂപ പിഴയും വിധിച്ചു.
മലപ്പുറം: പീഡനക്കേസില് മദ്രസ അധ്യാപകന് മരണം വരെ കഠിന തടവും ...
അപ്ഡേറ്റ് ചെയ്തത് 31-Jan-2023
കണ്ണൂരിൽ എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ
കണ്ണൂർ: തലശ്ശേരിയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ...
അപ്ഡേറ്റ് ചെയ്തത് 12-Jan-2023