വനിതാ ദിനത്തിൽ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വനിതക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി ചാരിറ്റബിൾ ട്രസ്റ്റ് തയ്യൽ മെഷീൻ സമ്മാനിച്ചു

"ജീവിതത്തിൽ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഫെബിയോനയ്ക്ക് സോയ ചാരിറ്റബിൾ ട്രസ്റ്റ് തയ്യൽ മെഷീൻ സമ്മാനിച്ചു. Happy Women's day" - ഇതായിരുന്നു Dr. ക്ഷമ മുഹമ്മദിന്റെ ഫേസ്ബുക് കുറിപ്പ്.

സോയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗമായി ആണ് ഫെബിയോനയ്ക്ക് തയ്യൽ മെഷീൻ സമ്മാനിച്ചത്. 

വാർത്ത ചേർത്തത്: NewsPen തീയതി: 11-Mar-2023

നിരാകരണം: മുകളിലുള്ള വാർത്താ ഉള്ളടക്കം ന്യൂസ്‌പെൻ ഉപയോക്താക്കൾ സമർപ്പിച്ചതാണ് കൂടാതെ ബാഹ്യ വെബ്‌സൈറ്റുകളിൽ നിന്ന് സ്‌ക്രാപ്പ് ചെയ്‌തതുമാണ്.

അടുത്തിടെ ചേർത്ത വാർത്തകൾ

പരീക്ഷയ്ക്കിടെ ചോദ്യം ചോദിക്കാനെത്തിയ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 67 വർഷം തടവ്

തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാ...
അപ്ഡേറ്റ് ചെയ്തത് 04-Mar-2023

പാക്കിസ്ഥാനിലെ പെഷവാറില് പള്ളിയില് ഭീകരാക്രമണം: 63 മരണം

2023 ജനുവരി 30 ന് പാകിസ്ഥാനിലെ പെഷവാറിലെ അതീവ സുരക്ഷാ മേഖലയ...
അപ്ഡേറ്റ് ചെയ്തത് 31-Jan-2023

കണ്ണൂരിൽ എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ: തലശ്ശേരിയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ...
അപ്ഡേറ്റ് ചെയ്തത് 12-Jan-2023

സയ്യിദ് മുഹമ്മദ് ബാദുഷ തങ്ങൾ മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിക്കാൻ ശ്രമിച്ചു

കല്പ്പറ്റ: മന്ത്രവാദം നടത്തിയെന്നാരോപിച്ച് യുവതിയെ പീഡിപ്പി...
അപ്ഡേറ്റ് ചെയ്തത് 29-Dec-2022